LOADING ...

മലയാളികളെ കാത്തിരിക്കുന്ന ചില മാരക രോഗങ്ങൾ..പഠന റിപ്പോർട്ട്.. പരിഹരിക്കാൻ 5 മാർഗ്ഗങ്ങൾ

Jun 14, 2019

Thumbs

മലയാളികളെ കാത്തിരിക്കുന്ന ചില മാരക രോഗങ്ങൾ..പഠന റിപ്പോർട്ട്.. പരിഹരിക്കാൻ 5 മാർഗ്ഗങ്ങൾ
മലയാളികളെ കാത്തിരിക്കുന്ന ചില മാരക രോഗങ്ങൾ..പഠന റിപ്പോർട്ട്.. പരിഹരിക്കാൻ 5 മാർഗ്ഗങ്ങൾ thumb മലയാളികളെ കാത്തിരിക്കുന്ന ചില മാരക രോഗങ്ങൾ..പഠന റിപ്പോർട്ട്.. പരിഹരിക്കാൻ 5 മാർഗ്ഗങ്ങൾ thumb മലയാളികളെ കാത്തിരിക്കുന്ന ചില മാരക രോഗങ്ങൾ..പഠന റിപ്പോർട്ട്.. പരിഹരിക്കാൻ 5 മാർഗ്ഗങ്ങൾ thumb

Description

തിരുവനന്തപുരത്തെ #ശ്രീചിത്രാ_മെഡിക്കൽ_സയൻസിന്റെ കീഴിലുള്ള അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസും ആരോഗ്യവകുപ്പും ചേർന്ന് മലയാളികളിൽ നടത്തിയ പഠനത്തിൽ കഴിഞ്ഞ ദിവസം പുറത്തു വന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്.. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പ്രവാസികൾ ഉൾപ്പെടെ മലയാളികളെ കാത്തിരിക്കുന്നത് #മാരക_രോഗങ്ങളാണ് എന്ന റിപ്പോർട്ട്..വിശദമായി അറിയുക.. ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ.. പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ചു മാർഗ്ഗങ്ങൾ.. വളരെ പ്രധാനപ്പെട്ട അറിവ്.. എല്ലാ മലയാളികളുടെയും അറിവിലേക്കായി ഷെയർ ചെയ്തു അവരെ ഈ വിഷയത്തിന്റെ #ഗൗരവം മനസ്സിലാക്കിക്കുക

For Appointments Please Call 90 6161 5959

Trending videos