LOADING ...

മകളുടെ വിവാഹത്തലേന്ന് പാട്ടുപാടിയ അച്ഛൻ കുഴഞ്ഞു വീണു മരിച്ചതെങ്ങനെ ? ഈ അവസ്ഥ എങ്ങനെ തടയാം ?

163K+ views   |   4K+ likes   |   133 dislikes   |  
May 30, 2019

Thumbs

മകളുടെ വിവാഹത്തലേന്ന് പാട്ടുപാടിയ അച്ഛൻ കുഴഞ്ഞു വീണു മരിച്ചതെങ്ങനെ ? ഈ അവസ്ഥ എങ്ങനെ തടയാം ?
മകളുടെ വിവാഹത്തലേന്ന് പാട്ടുപാടിയ അച്ഛൻ കുഴഞ്ഞു വീണു മരിച്ചതെങ്ങനെ ? ഈ അവസ്ഥ എങ്ങനെ തടയാം ? thumb മകളുടെ വിവാഹത്തലേന്ന് പാട്ടുപാടിയ അച്ഛൻ കുഴഞ്ഞു വീണു മരിച്ചതെങ്ങനെ ? ഈ അവസ്ഥ എങ്ങനെ തടയാം ? thumb മകളുടെ വിവാഹത്തലേന്ന് പാട്ടുപാടിയ അച്ഛൻ കുഴഞ്ഞു വീണു മരിച്ചതെങ്ങനെ ? ഈ അവസ്ഥ എങ്ങനെ തടയാം ? thumb

Description

തന്റെ ഇളയ മകളുടെ വിവാഹത്തലേന്ന് ചടങ്ങിൽ വച്ച് പാട്ടുപാടിയ അച്ഛൻ പെട്ടെന്ന് കുഴഞ്ഞു വീണു.. യാതൊരു ലക്ഷണവും കാണിക്കാതെ വീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണമടഞ്ഞു.. അദ്ദേഹം മരിച്ചതെങ്ങനെ ? ഈ അവസ്ഥ ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് പറയുന്നത് എന്തുകൊണ്ട് ? നിങ്ങളുടെ മുന്നിൽ വച്ച് ഇങ്ങനെ സംഭവിച്ചാൽ ഉടൻ എന്ത് ചെയ്യണം ? കുഴഞ്ഞു വീണ ആളുടെ ജീവൻ രക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ? എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. പൊതുസമൂഹത്തിന്റെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക.. ഇനി ഒരാൾ പോലത്തെ ഇങ്ങനെ മരണപ്പെടാതിരിക്കട്ടെ..

For Appointments Please Call 90 6161 5959

Related videos

Suggested videos

Trending videos