LOADING ...

കുളിക്കുമ്പോൾ ആദ്യം തലയിൽ വെള്ളമൊഴിച്ചാൽ രക്തക്കുഴൽ പൊട്ടി സ്ട്രോക്ക് ഉണ്ടാകുമോ ? സത്യമെന്ത് ?

250K+ views   |   5K+ likes   |   237 dislikes   |  
Apr 20, 2019

Thumbs

കുളിക്കുമ്പോൾ ആദ്യം തലയിൽ വെള്ളമൊഴിച്ചാൽ രക്തക്കുഴൽ പൊട്ടി സ്ട്രോക്ക് ഉണ്ടാകുമോ ? സത്യമെന്ത് ?
കുളിക്കുമ്പോൾ ആദ്യം തലയിൽ വെള്ളമൊഴിച്ചാൽ രക്തക്കുഴൽ പൊട്ടി സ്ട്രോക്ക് ഉണ്ടാകുമോ ? സത്യമെന്ത് ? thumb കുളിക്കുമ്പോൾ ആദ്യം തലയിൽ വെള്ളമൊഴിച്ചാൽ രക്തക്കുഴൽ പൊട്ടി സ്ട്രോക്ക് ഉണ്ടാകുമോ ? സത്യമെന്ത് ? thumb കുളിക്കുമ്പോൾ ആദ്യം തലയിൽ വെള്ളമൊഴിച്ചാൽ രക്തക്കുഴൽ പൊട്ടി സ്ട്രോക്ക് ഉണ്ടാകുമോ ? സത്യമെന്ത് ? thumb

Description

ഇപ്പോൾ വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ഒരു വാർത്തയാണിത്.. കുളിക്കുമ്പോൾ ആദ്യം കാലിൽ വെള്ളം ഒഴിക്കണം, എന്നിട്ടു ശരീരത്തിൽ ഒഴിക്കണം.. എന്നിട്ടു മാത്രമേ തലയിൽ വെള്ളം ഒഴിക്കാൻ പാടുള്ളൂ എന്ന്.. നേരിട്ട് തലയിലേക്ക് വെള്ളം ഒഴിച്ച് കുളിച്ചാൽ തലയ്ക്കുള്ളിൽ രക്തക്കുഴൽ പൊട്ടി സ്ട്രോക്ക് ഉണ്ടാകും എന്നാണു വാർത്ത.. ഈ ന്യൂസിന്റെ സത്യാവസ്ഥ എന്ത് ? കുളിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് എന്ത് ? ഷെയർ ചെയ്യുക.. എല്ലാവരും സത്യം മനസ്സിലാക്കട്ടെ..

For Appointments Please Call 90 6161 5959

Related videos

Trending videos