LOADING ...

കർക്കിടത്തിൽ മുരിങ്ങയില കഴിക്കുന്നത് കുഴപ്പമാണോ ? മുരിങ്ങയിലയിൽ വിഷം വരുമോ ?

236K+ views   |   3K+ likes   |   280 dislikes   |  
Jul 21, 2019

Thumbs

കർക്കിടത്തിൽ മുരിങ്ങയില കഴിക്കുന്നത് കുഴപ്പമാണോ ? മുരിങ്ങയിലയിൽ വിഷം വരുമോ ?
കർക്കിടത്തിൽ മുരിങ്ങയില കഴിക്കുന്നത് കുഴപ്പമാണോ ? മുരിങ്ങയിലയിൽ വിഷം വരുമോ ? thumb കർക്കിടത്തിൽ മുരിങ്ങയില കഴിക്കുന്നത് കുഴപ്പമാണോ ? മുരിങ്ങയിലയിൽ വിഷം വരുമോ ? thumb കർക്കിടത്തിൽ മുരിങ്ങയില കഴിക്കുന്നത് കുഴപ്പമാണോ ? മുരിങ്ങയിലയിൽ വിഷം വരുമോ ? thumb

Description

മുരിങ്ങയില ആരോഗ്യത്തിന് ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാം.. പക്ഷെ കർക്കിടക മാസത്തിൽ മുരിങ്ങയിലയിൽ വിഷാംശം ഉണ്ടാകും എന്നും ഇത് കഴിക്കുന്നത് ആരോഗ്യത്തിന് കേടാണ് എന്നും അതുകൊണ്ട് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത് എന്നും വളരെ വലിയ രീതിയിൽ പ്രചാരണമുണ്ട്.. ഇതിന്റെ സത്യമെന്ത് ? മുരിങ്ങയിലയിൽ കർക്കിടകത്തിൽ മാറ്റങ്ങൾ ഉണ്ടാകുമോ ? മഴക്കാലവും മുരിങ്ങയിലയും തമ്മിലുള്ള ബന്ധമെന്ത് ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും സത്യം തിരിച്ചറിയട്ടെ..

For Appointments Please Call 90 6161 5959

Related videos

Trending videos